ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ സ്ത്രീകളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് WHO
March 12, 2021 12:30 pm

ന്യൂയോര്‍ക്ക്: ലോകത്തെ മൂന്നിലൊന്ന് സ്ത്രീകള്‍ ലൈംഗികമായോ ശാരീരികമായോ പീഡനങ്ങള്‍ക്ക് ഇരായാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO). ഭര്‍ത്താവ് അല്ലെങ്കില്‍ അടുപ്പമുള്ള ഏതെങ്കിലും