GIRLS സഹോദരി ഭര്‍ത്താവും പീഡിപ്പിച്ചതായി വളാഞ്ചേരി പോക്‌സോ കേസിലെ പെണ്‍കുട്ടി
May 11, 2019 11:59 pm

മലപ്പുറം : എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ പ്രതിയായ വളാഞ്ചേരി പോക്‌സോ കേസില്‍ പീഡനത്തിനിരയായ 16കാരിയുടെ സഹോദരീ ഭര്‍ത്താവിനെതിരെയും പോക്‌സോ ചുമത്തി.