മനുഷ്യക്കടത്ത് ; കെനിയയിൽ കുടുങ്ങിയ മൂന്ന് ഇന്ത്യൻ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
January 4, 2018 2:37 pm

ന്യൂഡൽഹി: മനുഷ്യക്കടത്തിലൂടെ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ എത്തിയ മൂന്ന് ഇന്ത്യൻ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കൂടാതെ നേപ്പാളിൽ