ഒറ്റ ദിവസം, ജില്ലയില്‍ നിന്ന് ആറ് പെണ്‍ കുട്ടികളെ കാണാനില്ല; അന്വേഷണം ശക്തമാക്കി പൊലീസ്
November 6, 2019 11:12 am

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയുടെ പല ഭാഗത്ത് നിന്നായി ആറ് പെണ്‍കുട്ടികളെ കാണാതായതായി പരാതി. കാണാതായ പെണ്‍കുട്ടികള്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളാണ്.