വെള്ളിമാട്കുന്ന് കേസിലെ പ്രതി രക്ഷപെടാൻ ശ്രമിച്ച സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
January 31, 2022 1:45 pm

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. എ​എ​സ്ഐ സ​ജി, സി​പി​ഒ ദി​ലീ​ഷ് എ​ന്നി​വ​രെ​യാ​ണ്

ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ തിരിച്ചെത്തിച്ചു
January 30, 2022 9:35 am

കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടികളെ തിരികെയെത്തിച്ചു. മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു പെൺകുട്ടിയുടെ അമ്മ

പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവം; കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി
January 29, 2022 10:30 pm

കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ഇറങ്ങിയോടിയ സംഭവത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടി. സ്പെഷ്യൽ

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായ കേസ്; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടിക്കൂടി
January 29, 2022 7:55 pm

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഫെബിന്‍ റാഫിയെ പിടിക്കൂടി. ചേവായൂര്‍ പൊലീസ്