പെണ്‍കുട്ടികള്‍ തന്നെ പ്രതിരോധം തീര്‍ക്കണം; ഹ്രസ്വചിത്രം ‘പെന്‍സില്‍ ബോക്‌സ്’ ശ്രദ്ധേയമാകുന്നു
May 12, 2020 10:07 am

കൊച്ചി: രാജേഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പെന്‍സില്‍ ബോക്‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പെണ്‍കുട്ടികളുടെ മേല്‍ വീഴുന്ന കാമക്കണ്ണുകള്‍ക്ക്