മിഠായി നല്‍കാമെന്നു പറഞ്ഞ് ബാലികയെ പീഡിപ്പിച്ചു; പ്രതിക്ക് കഠിനതടവും പിഴയും
November 12, 2021 12:56 pm

പെരിന്തല്‍മണ്ണ: വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.