പത്തനംതിട്ടയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി തൂങ്ങിമരിച്ചു
September 23, 2021 3:12 pm

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ പോക്‌സോ കേസില്‍, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. പത്തനംതിട്ട