Murder ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടുന്നതിനെ എതിര്‍ത്ത അമ്മയെ മകള്‍ കുത്തിക്കൊന്നു
December 26, 2018 4:05 pm

ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രണയിച്ച യുവാവിനൊപ്പം ഒളിച്ചോടുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു. തിരുവള്ളൂര്‍ സ്വദേശി ഭാനുമതി(50)യാണ്