ഗ്രാമത്തിലൂടെ ബുള്ളറ്റോടിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് വധഭീഷണി
September 6, 2019 10:10 am

ന്യൂഡല്‍ഹി: ഗ്രാമത്തിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റോടിച്ച പെണ്‍കുട്ടിക്ക് വധഭീഷണി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ രക്ഷിതാക്കളെ