കോട്ടയം ഉഴവൂരില്‍ പെണ്‍കുട്ടിയെ അമ്മ കഴുത്തിൽ തോർത്ത് മുറുക്കി കൊന്നു
November 20, 2019 10:00 pm

കോട്ടയം: കോട്ടയം ഉഴവൂരില്‍ പെണ്‍കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. വെള്ളപ്പുര കുഞ്ഞപ്പന്റെ മകള്‍ 11 വയസുകാരി സൂര്യയെയാണ് കൊലപ്പെടുത്തിയത്.