കാക്കനാട് പെൺകുട്ടിയെ വീട്ടില്‍ കയറി തീവെച്ചുകൊന്നു; യുവാവും മരിച്ചു
October 10, 2019 7:33 am

കാക്കനാട്: എറണാകുളം കാക്കനാട് പെൺകുട്ടിയെ യുവാവ് തീവെച്ചുകൊന്നു. തീയിടാൻ ശ്രമിച്ച യുവാവും മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവിക (17)യാണ്