rape ലൈംഗിക അതിക്രമത്തിന് ശ്രമിച്ച 54 കാരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു
May 20, 2017 10:58 am

തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി