ഗോത്രവിഭാഗത്തില്‍പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തി കത്രീന കൈഫ്
December 10, 2020 4:45 pm

സിനിമാ അഭിനയത്തിനൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തും സോഷ്യൽ മീഡിയകളിലും മറ്റും പ്രശംസ നേടുന്ന നിരവധി താരങ്ങളുണ്ട്. അതിൽ ഒരാളാണ് കത്രീന