കല്‍ബുര്‍ഗിക്കുണ്ടായ അതേ അനുഭവം നേരിടേണ്ടി വരുമെന്ന്‌ ഗിരീഷ് കര്‍ണാടിന് ഭീഷണി
November 12, 2015 6:00 am

ബെംഗളുരു: എഴുത്തുകാരനും ജ്ഞാനപീഠ ജോതാവുമായ ഗിരീഷ് കര്‍ണാടിന് ട്വിറ്ററിലൂടെ വധഭീഷണി. ബെഗളുരുവിലെ കെംപഗൗഡ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടണമെന്ന കര്‍ണാടിന്റെ പരമാര്‍ശത്തിന്റെ