നിയമ ലംഘനത്തിന് 82,000 രൂപ പിഴയടച്ചു; റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകാൻ ഉത്തരവിട്ട് കോടതി
December 23, 2023 8:40 pm

പത്തനംതിട്ട : മോട്ടർ വാഹന വകുപ്പ് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി പിടിച്ചെടുത്ത ‘റോബിൻ ബസ്’ ഉടമയായ ബേബി ഗിരീഷിനു വിട്ടു