ഇറ്റലിയുടെ ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനി പ്രഫഷണല്‍ ഫുട്ബോളില്‍നിന്ന് വിരമിച്ചു
December 13, 2023 11:09 am

റോം: ഇറ്റലിയുടെ ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനി പ്രഫഷണല്‍ ഫുട്ബോളില്‍നിന്ന് വിരമിച്ചു. ചൊവ്വാഴ്ച സാമൂഹികമാധ്യമത്തില്‍ പോസ്റ്റുചെയ്ത വീഡിയോയിലാണ് വിരമിക്കല്‍ പ്രഖ്യാപനം