ഗിന്നസ് പക്രു ചിത്രം ‘ഫാന്‍സി ഡ്രസ്സ്’; ട്രെയിലര്‍ ഇന്ന് പൃഥ്വിരാജ് പുറത്ത് വിടും
July 30, 2019 2:20 pm

ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫാന്‍സി ഡ്രസ്സ്’. ചിത്രം ഓഗസ്റ്റ് രണ്ടിന് തീയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ