മാധവ് രാംദാസിന്റെ പുതിയ ചിത്രം ‘ഇളയരാജ’യില്‍ ഗിന്നസ് പക്രു; ഫസ്റ്റ്‌ലുക്ക് കാണാം
March 23, 2018 10:08 am

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മാധവ് രാമദാസന്റെ ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന മൂന്നാമത്തെ ചിത്രത്തില്‍ ഗിന്നസ് പക്രു