ഗില്ലി റീ റിലീസിനൊരുങ്ങുന്നു; താത്കാലിക റിലീസ് തീയതി പുറത്ത്
February 26, 2024 2:13 pm

ദളപതി വിജയിയുടെ റീ റിലീസ് ചിത്രമായ ഗില്ലിയുടെ താത്കാലിക റിലീസ് തീയതി പുറത്ത്. ഏപ്രില്‍ 11ന് ചിത്രം വീണ്ടും തിയേറ്ററുകളില്‍