വീണ്ടും ചരിത്രം തിരുത്തി; റിപ്പബ്ലിക് പരേഡില്‍ പുരുഷ സൈന്യത്തെ നയിച്ച് ‘ടാനിയ ഷേര്‍ഗില്‍’
January 26, 2020 1:35 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷന്‍മാര്‍ മാത്രമുള്ള സൈന്യത്തെ നയിച്ചത് വനിത ഓഫീസര്‍. 26കാരിയായ ടാനിയ ഷേര്‍ഗിലാണ്