ജിക്സര്‍ 250 സിസി കരുത്തില്‍ വിപണിയിലേയ്ക്ക്‌
May 11, 2019 4:07 pm

സുസൂക്കിയുടെ ജനപ്രിയ മോഡലായ ജിക്സര്‍ 250 സിസി കരുത്തില്‍ വിപണിയിലേയ്ക്ക്‌. സുസുക്കിയുടെ ജിഎക്സ്എസ് 300-ലെ ചില ഡിസൈനുകള്‍ പുതിയ ബൈക്കിലുണ്ടാകും.