ജിഗാബൈറ്റ് എല്‍ടിഇ സംവിധാനത്തോടെ അസൂസ് നോവാഗോ ലാപ്‌ടോപ്പ്
December 7, 2017 10:57 am

ആദ്യ ജിഗാബൈറ്റ് എല്‍ടിഇ സംവിധാനമുള്ള അസൂസ് നോവാഗോ (TP370) ലാപ്‌ടോപ്പ് പുറത്തിറക്കി. ക്വാല്‍കോം സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് ലാപ്‌ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്.