സെപ്റ്റംബര്‍ അഞ്ച് മുതല്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സേവനമാരംഭിക്കുന്നു
August 12, 2019 1:10 pm

മുംബൈ: വാണിജ്യാടിസ്ഥാനത്തില്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സേവനമാരംഭിക്കുന്നു. റിലയന്‍സ് ജിയോയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ അഞ്ച് മുതല്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ്