വിഷ്ണുവിന് തിരികെ ലഭിച്ചത് ജീവിതം; നന്മയ്ക്ക് റെയില്‍വേ പൊലീസിന്റെ വക ആദരം
November 16, 2019 3:32 pm

തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് കേട്ട ഒരു പേരാണ് വിഷ്ണു പ്രസാദിന്റേത്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട് നിറകണ്ണുകളുമായി