‘ഗിഫ്റ്റ്’ എന്ന തമിഴ് സിനിമയുമായി അൽഫോൺസ് പുത്രൻ; സം​ഗീതം ഇളയരാജ
July 5, 2023 10:20 am

അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തമിഴിൽ ആയിരിക്കുമെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. പിന്നാലെ ഇളയരാജ ആകും ചിത്രത്തിൽ