പഞ്ചാബ് ഗിയാസ്പുരയിലെ ഫാക്ടറിയിൽ വാതകച്ചോർച്ച: ഒൻപത് മരണം; 11 പേര്‍ ആശുപത്രിയിൽ
April 30, 2023 11:45 am

പഞ്ചാബ്: പഞ്ചാബിലെ ഗിയാസ്പുരയിലുണ്ടായ വാതകച്ചോർച്ചയിൽ ഒൻപതു പേർ മരിച്ചു. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗിയാസ്പുരയിലെ ഫാക്ടറിയിൽ‌നിന്നാണ് വാതകം ചോർന്നത്.