gulam കശ്മീരിലെ പിഡിപി മുന്‍ നേതാവ് ഗുലാം നബി പട്ടേലിനെ ഭീകരര്‍ വെടിവച്ചുകൊന്നു
April 25, 2018 7:11 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പിഡിപി മുന്‍ നേതാവിനെ ഭീകരര്‍ വെടിവച്ചുകൊന്നു. പിഡിപി പുല്‍വാമ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഗുലാം നബി