അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ 8 മരണം; 7 പേര്‍ക്ക് പരുക്ക്
July 20, 2018 2:05 pm

കാബൂള്‍: അഫ്ഗാനിലെ താലിബാന്‍ ആക്രമണത്തില്‍ 8 മരണം. അഫ്ഗാനിലെ ഗസ്‌നി പ്രൊവിന്‍സിലാണ് ആക്രമണം നടന്നത്. 7 പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ