അതിരപ്പിള്ളിയിൽ വീടിന്റെ വരാന്തയിൽ ചീങ്കണ്ണി
December 9, 2020 10:49 am

തൃശൂർ : തൃശൂർ അതിരപ്പിള്ളിയിൽ വീടിന്റെ വരാന്തയിൽ ചീങ്കണ്ണിയെത്തി. അതിരപ്പിള്ളി പുഴയുടെ അരികിലെ വീടിന്റെ വരാന്തയിലേക്കാണ് ചീങ്കണ്ണി കയറി വന്നത്.