tiago ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ പിന്‍വലിച്ചു
February 22, 2018 6:45 pm

ടിയാഗൊ ഹാച്ച്ബാക്കിനും, ടിഗോര്‍ കോമ്പാക്ട് സെഡാനും പുതിയ നിറപതിപ്പുമായി ടാറ്റ. ഇനി മുതല്‍ ടൈറ്റാനിയം ഗ്രെയ് നിറത്തിലും ടിയാഗൊ, ടിഗോര്‍