ജിത്തു ജോസഫ് ചിത്രത്തിലൂടെ കാര്‍ത്തിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു
April 27, 2019 3:21 pm

തമിഴ് നടന്‍ കാര്‍ത്തിയും നടിയും സഹോദര ഭാര്യയുമായ ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാര്‍ത്തിയും