പിന്നണി ഗായിക റിമി ടോമി വിവാഹമോചനത്തിന് ഹര്‍ജി നല്‍കി
May 2, 2019 4:27 pm

കൊച്ചി:പിന്നണി ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും വിവാഹമോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 12ന് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍