പ്രിയങ്ക ഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുത്തു
August 5, 2022 3:24 pm

പാർലമെന്റിന് മുന്നിൽ പ്രതിഷേധം നടത്തിയതിനെ തുടർന്ന് പ്രിയങ്ക ഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുൽ ഗാന്ധിയെ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെയാണ് പ്രിയങ്കയുടെ