സുനീഷയുടെ ആത്മഹത്യ; നീതി കിട്ടിയില്ലെന്ന് യുവതിയുടെ കുടുംബം
October 18, 2021 2:34 pm

കണ്ണൂര്‍: പയ്യന്നൂരില്‍ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി കിട്ടിയില്ലെന്ന് യുവതിയുടെ കുടുംബം. പ്രതികളെ ജാമ്യത്തില്‍ വിട്ടത് നീതി നിഷേധമാണെന്ന്