ഉത്തമ ജീവിതപങ്കാളിയെ കിട്ടട്ടെ എന്ന് രാഹുല്‍ ഗാന്ധിയെ ആശംസിച്ച് സാധ്വി പ്രാചി
July 31, 2018 5:30 pm

ഗോരഖ്പൂര്‍: വരാനിരിക്കുന്ന ലോക്‌സഭ ഇലക്ഷനില്‍ തോറ്റാലും രാഹുലിന് നല്ലയൊരു ജീവിത പങ്കാളിയെ കിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് സാധ്വി പ്രാചി.