പുതുക്കി പണിത സ്റ്റേഡിയം ആശുപത്രിയാക്കാന്‍ വിട്ടുനല്‍കി ജര്‍മ്മന്‍ ബുന്ദസ്ലീഗ് ക്ലബ്ബ്
April 4, 2020 4:31 pm

ബെര്‍ലിന്‍: പുതുക്കി പണിത സ്റ്റേഡിയം കൊറോണ രോഗികളെ ചികിത്സിക്കാനായി വിട്ടുനല്‍കി ജര്‍മ്മന്‍ ബുന്ദസ്ലീഗ് ക്ലബ്ബ് ബറൂസിയ ഡോര്‍ട്മുണ്ട്. ഡോര്‍ട്മുണ്ട് ഓഫീഷ്യല്‍സ്