ഫ്ളക്സ് വിവാദം: പരിപാടിക്ക് ക്ഷണിച്ചതിന് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്…
July 11, 2019 8:10 pm

കോഴിക്കോട്: അഗസ്ത്യന്‍മൂഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനത്തില്‍ രാഹുല്‍ ഗാന്ധിയുടെ അനുമതി വാങ്ങാതെ അദ്ദേഹത്തെ മുഖ്യാതിഥിയാക്കിയെന്ന വിവാദം ഉയര്‍ത്തുന്നതിനിടെ കോണ്‍ഗ്രസിന്