അമേരിക്കയിലെ വംശീയ വെറിക്ക് അന്ത്യം കുറിയ്ക്കാന്‍ ജോ ബൈഡന്‍
January 27, 2021 5:05 pm

വാഷിംഗ്ടണ്‍: അമേരിക്കയിലെ വംശീയ വിവേചനം അവസാനിപ്പിക്കാന്‍ ലക്ഷ്യം വെയ്ക്കുന്ന നിയമനിര്‍മാണങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്റെ അനുമതി. വംശീയവെറിയും വിവേചനങ്ങളും അവസാനിപ്പിക്കും