earthquake ഇംഫാ​ലി​ൽ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി
January 7, 2018 2:42 pm

മണിപ്പൂര്‍: മണിപ്പൂരില്‍ നിന്നും കിഴക്ക് 101 കിലോമീറ്റര്‍ അകലെ ഇംഫാലില്‍ ഭൂചലനം. ചലനം റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.