Reliance Jio ജിയോ പോയിന്റ് സ്റ്റോറുകളുമായി റിലയന്‍സ്
December 16, 2018 6:29 pm

ന്യൂഡല്‍ഹി: ജിയോ പോയിന്റ് സ്റ്റോറുകളുമായി റിലയന്‍സ്. ജിയോ എന്ന പേരില്‍ തന്നെയാകും പുതിയതായി വരാന്‍ പോകുന്ന പോയിന്റ് സ്റ്റോറുകള്‍ക്കും പ്രവര്‍ത്തിക്കുന്നത്.