ജിയോ മീറ്റും സൂമിന്റെ ആന്‍ഡ്രോയ്ഡ് ഇന്റര്‍ഫേസും തമ്മില്‍ ബന്ധമുണ്ടോ?
July 5, 2020 7:38 am

മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഫീസുകള്‍ നിശ്ചലമായപ്പോള്‍ വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ജോലി ചെയ്യുന്നവര്‍ക്ക് സഹായകമായത് വീഡിയോ കോണ്‍ഫ്രന്‍സിംഗ് ആപ്പുകളാണ്.