‘മിന്നല്‍ മുരളി’ നെറ്റ്ഫ്‌ലിക്‌സ് റിലീസ് മുമ്പ് ‘ജിയോ മാമി’യില്‍ പ്രദര്‍ശിപ്പിക്കും
December 7, 2021 11:00 pm

ടൊവിനോ തോമസ് നായകനാകുന്ന സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ നെറ്റ്ഫല്‍ക്‌സില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് വേള്‍ഡ് പ്രീമിയര്‍ നടക്കും.