ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
March 21, 2019 4:10 pm

ഹൈദരാബാദ്: മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു. ഹൈദരാബാദിലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ഭര്‍ത്താവുമായി വഴക്കിട്ട സന്തോഷി എന്ന