ശബരിഗിരി പദ്ധതി: മൂന്നാമത്തെ ജനറേറ്ററും തകരാറില്‍
May 19, 2022 11:49 am

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍ ഒരു ജനറേറ്റര്‍ കൂടി കേടായി. അഞ്ചാം നമ്പര്‍ ജനറേറ്ററാണ് തകരാറിലായത്. ഇതോടെ തകരാറിലായ ജനറേറ്ററുകളുടെ