വിശ്വാസവഞ്ചന ആരോപണം; എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് ഷാജി പ്രഭാകരനെ പുറത്താക്കി
November 8, 2023 4:29 pm

ന്യൂഡല്‍ഹി: വിശ്വാസവഞ്ചന നടത്തിയതിനെ തുടര്‍ന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കി.