ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ വെടിനിര്‍ത്തലിന് ആഹ്വാനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍
October 28, 2023 1:08 pm

യുണൈറ്റഡ് നേഷന്‍സ്: ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ വെടിനിര്‍ത്തലിന് ആവര്‍ത്തിച്ചുള്ള ആഹ്വാനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്.