ഭരണ കേന്ദ്രത്തിലെ ആക്രമണം; ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സിൽവ സൈനിക മേധാവിയെ പുറത്താക്കി
January 22, 2023 10:12 am

റിയോ: ബ്രസീലിലെ ഭരണ സിരാ കേന്ദ്രങ്ങളിൽ ഉണ്ടായ ആക്രമണ സംഭവങ്ങളിൽ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നടപടികളുമായി പ്രസിഡന്റ് ലുല ഡ