പിതൃകര്‍മം നടത്താന്‍ രാഹുല്‍ ഗാന്ധി ഇന്ന്‌ തിരുനെല്ലിയില്‍ ; സുരക്ഷ ശക്തമാക്കി പൊലീസ്
April 17, 2019 6:52 am

വയനാട്; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി ഇന്ന്‌ വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും. തിരുനെല്ലിയിലെ ബലിതര്‍പ്പണത്തിന്

കേരളത്തില്‍ മാരത്തണ്‍ പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ; 5 ജില്ലകളില്‍ പര്യടനം
April 16, 2019 8:52 am

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സംസ്ഥാനത്തെ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നാരംഭിക്കും. മാവേലിക്കര,പത്തനംതിട്ട,ആലപ്പുഴ,തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണയോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഉച്ചയ്ക്ക് പാലായിലെത്തി

ര​ണ്ടു ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി
April 16, 2019 12:01 am

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ന് കോ​വ​ളം

Amit Shah അമിത് ഷാക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ് നാളെ പരാതി നല്‍കും
April 15, 2019 8:11 pm

ന്യൂഡല്‍ഹി : വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് മുസ്‌ലിം ലീഗ്.

സര്‍വ്വെ ഫലങ്ങള്‍ കൊണ്ട് ജനവിധി അളക്കാനാകില്ലെന്ന് പി.രാജീവ്
April 15, 2019 7:10 pm

കൊച്ചി : തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സര്‍വ്വെ ഫലങ്ങള്‍ കൊണ്ട് ജനവിധി അളക്കാനാകില്ലെന്ന് എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവ്. വോട്ടര്‍മാരിലേക്ക് എത്തിപ്പെടാനുളള

രാഹുലും പ്രിയങ്കയും വീണ്ടും കേരളത്തിലേക്ക് ; രണ്ട് ദിവസം പ്രചാരണം
April 15, 2019 8:37 am

തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ചൊവ്വാഴ്ച രാവിലെ 10 ന്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ
April 15, 2019 8:06 am

തിരുവനന്തപുരം : പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15,16 തിയ്യതികളിലായി

yechuri രാജ്യത്തിന്റെ ഭാവി ഏതുവഴിക്ക് നീങ്ങണമെന്ന് നിശ്ചയിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പ് ; യെച്ചൂരി
April 14, 2019 10:33 pm

കൊല്‍ക്കത്ത : രാജ്യത്തിന്റെ ഭാവി ഏതുവഴിക്ക് നീങ്ങണമെന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം

udf തിരഞ്ഞെടുപ്പ് പ്രചാരണം ; മണ്ഡലങ്ങളിലെ വീഴ്ചകള്‍ കോണ്‍ഗ്രസ് ഇന്ന് വിലയിരുത്തും
April 14, 2019 9:23 am

തിരുവനന്തപുരം : തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മണ്ഡലങ്ങളിലെ വീഴ്ചകള്‍ കോണ്‍ഗ്രസ് ഇന്ന് വിലയിരുത്തും. രാവിലെ പത്തിന് കെ.പി.സി.സി ആസ്ഥാനത്ത് ചേരുന്നയോഗത്തില്‍ എ.െഎ.സി.സി

Prakash raj കേന്ദ്രത്തില്‍ മൂന്നാംമുന്നണി അധികാരത്തില്‍ വരണമെന്ന് പ്രകാശ് രാജ്
April 14, 2019 8:51 am

ബെംഗളൂരു : കേന്ദ്രത്തില്‍ മൂന്നാംമുന്നണി അധികാരത്തില്‍ വരണമെന്ന് നടനും ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥിയുമായ പ്രകാശ് രാജ്. കോണ്‍ഗ്രസ് മതേതര

Page 8 of 17 1 5 6 7 8 9 10 11 17