പൊതുതിരഞ്ഞെടുപ്പ് ദിവസത്തില്‍ പാകിസ്താനില്‍ വെടിവെയ്പ്പ്ഡല്ഹി: പൊതുതിരഞ്ഞെടുപ്പ് ദിവസത്തില്‍ പാകിസ്താനില്‍ വെടിവെയ്പ്പ്. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കനത്ത സുരക്ഷയില്‍
പൊതുതിരഞ്ഞെടുപ്പ് ദിവസത്തില്‍ പാകിസ്താനില്‍ വെടിവെയ്പ്പ്ഡല്ഹി: പൊതുതിരഞ്ഞെടുപ്പ് ദിവസത്തില്‍ പാകിസ്താനില്‍ വെടിവെയ്പ്പ്. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കനത്ത സുരക്ഷയില്‍
ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് വിജയംധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് വിജയം. തുടര്‍ച്ചയായ നാലാമൂഴമാണ് ഷേഖ് ഹസീന അധികാരത്തിലേറുന്നത്. അവാമി ലീഗ് 300ല്‍
ബംഗ്ലാദേശിലെ പൊതു തെരഞ്ഞെടുപ്പ് ഇന്ന് ; മത്സരംഗത്ത് 2000 സ്ഥാനാര്ത്ഥികള്ഡല്ഹി : ബംഗ്ലാദേശിലെ പൊതു തെരഞ്ഞെടുപ്പ് ഇന്ന്. പ്രാദേശിക സമയം രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പോളിംഗ് വൈകീട്ട് നാലു
അടുത്ത പൊതുതിരഞ്ഞെടുപ്പിൽ നവാസ് ഷരീഫ് തിരിച്ചെത്തും; വിജയിച്ചാൽ പ്രധാനമന്ത്രിഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) വിജയിച്ചാൽ പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ നവാസ്
ലോക്‌സഭാ തെരഞ്ഞെടുപ്പ്: സമൂഹമാധ്യമങ്ങള്‍ പാലിക്കേണ്ട പെരുമാറ്റചട്ടം നിലവില്‍ വന്നുന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങള്‍ പാലിക്കേണ്ട തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം സമൂഹമാധ്യമങ്ങള്‍ സ്വയം പെരുമാറ്റചട്ടം
ലോക്‌സഭാ തെരഞ്ഞെടുപ്പ് : യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന്കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. രാവിലെ 10.30 ന് എറണാകുളം
സര്‍ക്കാറിനെ ‘വെട്ടി’ഐ.പി.എസുകാരുടെ സ്ഥലമാറ്റം നടത്തി പൊലീസ് ചീഫ് . . . !തിരുവനന്തപുരം : സംസ്ഥാന പൊലീസ് ചീഫ് സര്‍ക്കാറിനും മീതെയോ ? അതും പിണറായി സര്‍ക്കാറിനും മീതെ ? സംസ്ഥാനത്തെ സാദാ
പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി: തിരുവനന്തപുരം കമ്മീഷണറെ വീണ്ടും മാറ്റിതിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഐജിമാരേയും കമ്മീഷണര്‍മാരേയും സ്ഥലം മാറ്റിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്
ലോകസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസുമായി വേദികളും പങ്കിടണമെന്ന് സിപിഎം ബംഗാള്‍ ഘടകംന്യൂഡല്ഹി ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബംഗാളില്‍ കോണ്‍ഗ്രസുമായി ഒന്നിച്ച് നില്‍ക്കണമെന്ന് സിപിഎം ബംഗാള്‍ നേതാക്കള്‍. ഡല്‍ഹിയില്‍ നടക്കുന്ന പൊളിറ്റ് ബ്യൂറോ
ഇന്ത്യ തെരഞ്ഞെടുപ്പ് ചൂടില്‍; പരസ്യചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ഫേസ്ബുക്ക്രാഷ്ട്രീയ പരസ്യനിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഫേസ്ബുക്ക്. ഇന്ത്യ, നൈജീരീയ, ഉക്രൈന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഫേസ്ബുക്ക് നിയമം